സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ 516/2019 (മലയാളം മീഡിയം) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയതികളിലായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ഓഫീസില്‍ നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യു മെമോ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.