അധ്യാപക ഒഴിവ്
തിരൂർ: ജി.എം.യു.പി.സ്കൂളിൽ ഒഴിവുള്ള യു പി.എസ്.ടി, അധ്യാപക തസ്തികകളിലേക്ക് ദിവസേവതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയുംകെ.ടെറ്റ് പാസ്സായ യതുമായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2/12/2021 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് സ്കൂളിൽ ഹാജരാകണം.