ചെന്തിരുത്തി നഫീസ ഹജ്ജുമ്മ അന്തരിച്ചു

തിരൂർ
തൃപ്രങ്ങോട് ചെറിയ പറപ്പൂർ ചെന്തിരുത്തി നഫീസ ഹജ്ജുമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ചെന്തിരുത്തി മുഹമ്മദ്ഹാജി.

മക്കൾ: സൈദലവി, ഹംസ,
കദീജ, ജമീല, ഹനീഫ,
റസീന, മുസ്തഫ.