വട്ടപ്പാറയിൽ വാഹനാപകടം വളവന്നൂർ സ്വദേശി മരിച്ചു

കൽപകഞ്ചേരി: വട്ടപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ വളവന്നൂർ സ്വദേശി മരിച്ചു.

വളവന്നൂർ പാറക്കൂട് സ്വദേശിയും ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മുൻ മെമ്പറുമായിരുന്ന സുനിൽ പിടയത്ത് ആണ് മരിച്ചത്.സുനിൽ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി യുമായി കൂട്ടിയിടിച്ചാണ് അപകടം