Fincat

ഓൺലൈൻ ന്യൂസ്‌ ട്രാൻസ്‌ലേഷൻ ടെസ്റ്റ് വിജയികൾക്ക്‌ സമ്മാനവിതരണം ചെയ്തു.

പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ അസ്സഖാഫി തലപ്പാറയുടെ ന്യൂസ് ട്രാൻസ്’ലേഷൻ ക്ലാസുകൾ ആധാരമാക്കി സംഘടിപ്പിച്ച ഓൺലൈൻ ന്യൂസ്‌ ട്രാൻസ്’ലേഷൻ ടെസ്റ്റ് വിജയികൾക്ക്‌ പൊന്നാനി സ്വലാത്ത് മജ്ലിസിൽ വെച്ച് അനുമോദനപത്രവും സമ്മാനവും വിതരണം ചെയ്തു.

1 st paragraph

മുഹമ്മദ്‌ മുബാറക് ടി ടി (മർകസ് ശരീഅ:സിറ്റി),
സയ്യിദ് ആസിഫ് മശ്ഹൂർ (മൗലാന അബ്ദുൽ ബാരി ഇസ്ലാമിക് അക്കാദമി പുതുപ്പറമ്പ്), അഹ്‌മദ്‌ സുബൈർ വിളയിൽ പറപ്പൂർ എന്നിവർ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾക്കർഹരായി. പൊന്നാനി വലിയ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി ജന. സെക്രട്ടറി വി. സെയ്ദ് മുഹമ്മദ് തങ്ങൾ, ഇമാം അബ്ദുല്ല ബാഖവി ഇയ്യാട്,
ജോ. സെക്രട്ടറി ഹാജി സി.അബ്ദുറഹീം, ഹാജി ഇ.കെ സിദ്ദീഖ് വിജയികൾക്ക് സമ്മാനദാനം നടത്തി.

2nd paragraph