കോയ കുഞ്ഞകത്ത് തെക്കേ ഒറ്റയിൽ അത്തിഖ് റഹ്മാൻ നിര്യാതനായി

പറവണ്ണ : കോയ കുഞ്ഞകത്ത് തെക്കേ ഒറ്റയിൽ അത്തിഖ് റഹ്മാൻ (52) നിര്യാതനായി. പരേതരായ കുഞ്ഞുമുഹമ്മദ് ഹാജി കദീജ എന്നവരുടെ മകനാണ് ഭാര്യ ആസിയ,


മക്കൾ : ശബ്രീന അതീഖ്, അനീന, അഫ്രീന, ഷഫ്രീന, മുഹമ്മദ് ഇബ്രാഹിം
മരുമക്കൾ : മുഹമ്മദ് വലീദ്, (കണ്ണംകുളം )സമീർ
സഹോദരങ്ങൾ : അബ്ദുസമദ്, മുഹമ്മദ് മുസ്തഫ, ഷറഫുള്ള, ഡോക്ടർ ബദറുദ്ദീൻ, റഹീന, സജദ