ഗതാഗതം നിരോധിക്കും
മൂര്‍ക്കനാട്, ഇരിമ്പിളിയം, എടയൂര്‍ വില്ലേജുകളിലൂടെ കടന്നു പോകുന്നതുമായ അത്തിപ്പറ്റ-പുറമണ്ണൂര്‍-കൊടുമുടി റോഡില്‍ വാഹനഗതാഗതം

(ഡിസംബര്‍ ഏഴ്) മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.