ബാബരി മസ്ജിദ് പുനർ നിർമ്മിക്കും വരെ പോരാട്ടം


തിരൂര്‍ :നാലര നൂറ്റാണ്ട് മുസ്‌ലിംകൾ സുജൂദ് ചെയ്ത പുണ്യഭവനം ഫാഷിസ്റ്റുകൾ തച്ചുതകർത്തിട്ട് മുപ്പത് വർഷമായി. അന്നത്തെ കോൺഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്ര ഭരണകൂടം ഈ രാജ്യത്തെ മുസ്‌ലിംകളോട് നടത്തിയ വാഗ്ദാനമായിരുന്നു ബാബരി മസ്ജിദ് യത്ഥാസ്ഥാനത്ത് പുനർ നിർമ്മിക്കുമെന്നുള്ളത്.
എന്നാൽ വർഷം മുപ്പത് തികയുമ്പോൾ ആർ എസ് എസ് നേതൃത്വം നല്കുന്ന ഫാഷിസ്റ്റുകൾ മറ്റൊരു മസ്ജിദിന് നേരെ അവകാശമുന്നയിച്ചു. മുപ്പതാം വാർഷികത്തിൻ്റെ പ്രതിഷേധമാണ് എസ് ഡി പി ഐ നടത്തിക്കൊണ്ടിരിക്കുന്നത്.


തിരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാബരി പ്രതീഷേധ ധർണ്ണ തിരൂര്‍ എസ് ഡി പി ഐ ദേശീയ കമ്മിറ്റി അംഗം അബ്ദുൽ ലത്തീഫ് സാഹിബ് ഉദ്ഘാടനം ചെയ്തു. ധർണക്ക് ഐക്യ ദാര്‍ഢ്യം അര്‍പ്പിച്ചു കൊണ്ട്‌ woman ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ ട്രെഷർ അബിദ, populer front of India മലപ്പുറം ജില്ലാ കമ്മിറ്റി അംഗം നൗഷാദ് എടക്കുളം, SDTU tirur ഏരിയ president ഇബ്രാഹിം പി. പി എന്നിവർ സംസാരിച്ചു.

BSP മുന്‍ സംസ്ഥാന കമ്മിറ്റി അംഗം നന്ദ കുമാര്‍, welafair പാർട്ടി മണ്ഡലം കമ്മിറ്റി അംഗം കെ. പി മുഹമ്മദ് ബഷീര്‍, populer front off ഇന്ത്യ division president എന്നിവർ ധര്‍ണ്ണക്ക് ഐക്യ ദാര്‍ഢ്യം അര്‍പ്പിച്ചു. SDPI Tirur മണ്ഡലം സെക്രട്ടറി നജീബ് tirur സ്വാഗതവും, മണ്ഡലം പ്രസിഡണ്ട് ജുബൈർ കല്ലൻആദ്യാക്ഷത വഹിച്ചു. തലക്കാട് panchayath പ്രസിഡണ്ട് നൗഷാദ് ധര്‍ണ്ണയില്‍ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.