Fincat

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരാൾ മരണപ്പെട്ടു

മലപ്പുറം: ദേശീയപാത66 രണ്ടത്താണിയ്ക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് ഒരാൾ മരിച്ചു. പറങ്കി മൂച്ചിക്കൽ കുറുപ്പംപടി സ്വദേശി കളത്തുപുറത്ത് മുഹമ്മദ് കുട്ടിയാണ് മരിച്ചത്.

1 st paragraph

ശനിയാഴ്ച പുലർച്ചെ എടപ്പാളിലെ ആശുപത്രിയിൽ നിന്നും തിരിച്ചു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മകനും മകന്റെ ഭാര്യയും രണ്ടു കുട്ടികളെയും ചെറു പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2nd paragraph