ലോറിയും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരിച്ചുമലപ്പുറം കൊണ്ടോട്ടി പോത്തുവെട്ടിപ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

ഹംസ മൊയ്ലകുണ്ടൻ 52വയസ്സ് (നാണികാക്ക)
വള്ളിക്കാപറ്റ എന്ന സ്ഥലത്തുള്ള ആളാണ്
ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ