നിറമരുതൂര്‍ സ്വദേശിയെ കാണ്മാനില്ലനിറമരുതൂര്‍ സഫ ക്വാര്‍ട്ടേഴ്‌സില്‍ വെളുത്തേടത്ത് ഹൗസില്‍ ഷിജില്‍ (35 വയസ്) എന്നയാളെ രാവിലെ ഏഴിന് നിറമരുതൂരിലുള്ള വീട്ടില്‍ നിന്നും കാണ്മാനില്ല.  

165 സെ.മീ ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, കാണാതാകുമ്പോള്‍ കാപ്പി നിറത്തിലുള്ള ഷര്‍ട്ടും നീല പാന്റുമാണ് വേഷം. മലയാളം മാത്രം സംസാരിക്കും. കണ്ടെത്തുന്നവര്‍ താനൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.