മൂന്ന് ബൈക്കുകൾ കൂടിയിടിച്ച അപകടത്തിൽ ഒരാൾ മരണപ്പെട്ടു, രണ്ടു പേർക്ക് പരിക്ക്.

മലപ്പുറം:  പടിക്കൽ പറമ്പിൽപീടിക റോഡിൽ ആറങ്ങാട്ടുപറമ്പ് നിയത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾ മരണപ്പെട്ടു

വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി രാഹുൽ.ബോഡി തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

അർദ്ധ രാത്രിയിൽ ദേശീയപാത കൂരിയാട് ഉണ്ടായ 2ബൈക്ക് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് ഒരാളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും മറ്റുരാളെ കോട്ടക്കൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു