പൊക്ലാത് ഹമീദ് നിര്യാതനായി

നിര്യാതനായി: നിറമരുതൂർ പത്തമ്പാട് സ്വദേശി പൊക്ലാത് ഹമീദ് (61) മരണപ്പെട്ടു. ഭാര്യ സുഹറ നടുവിലങ്ങടി.


മക്കൾ നിസാർ, മുനീറാ സഹോദരങ്ങൾ ഇബ്രാഹിം, ബഷീർ, നഫീസ
മരുമക്കൾ
റിയാസ് (വള്ളികാഞ്ഞിരം)
ഷഹന (പരപ്പനങ്ങാടി)
മയ്യിത്ത് കബറടക്കം ഇന്ന് വ്യാഴം വൈകീട്ട് അഞ്ച് മണിക്ക് പത്തമ്പാട് ജുമുഅ മസ്ജിദ്.