കെ വി കൃഷ്ണൻ നായർ അന്തരിച്ചു.
ആലത്തിയൂർ
ഗരുഡൻ കാവ് കല്ലിങ്ങൽ കെ വി കൃഷ്ണൻ നായർ ( 92 ) അന്തരിച്ചു. പൂഴിക്കുന്ന് വിവിഎൽ പി സ്ക്കൂൾ റിട്ട. പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: ശാന്ത.

മക്കൾ: മനോഹരൻ (അബുദാബി), ഉഷ ( വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്), ഹേമലത
മരുമക്കൾ: വേണുഗോപാലൻ, ഉണ്ണികൃഷ്ണൻ (എക്സ് സർവ്വീസ് ), കോമളവല്ലി.