ബാക്കിക്കയം ഷട്ടർ താഴ്ത്തും, പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം
വലിയോറ ബാക്കിക്കയം റഗുലേറ്റർ ഷട്ടർ ഇന്ന്(20-12-2021തിങ്കൾ) 10 മണിക്ക് താഴ്ത്തുന്നതിനാൽ
പുഴയിൽ കുളി ക്കാനിറങ്ങുന്നവരും മറ്റും ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.