Shobika

കേരള ജനതയെ കടക്കെണിയിലാക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക.

തിരൂർ:കേരളത്തിൽ കോടികളുടെ അഴിമതി നടത്തുന്നതിന് വേണ്ടിമാത്രം കേരളത്തെ വിഭജിക്കുകയും കേരളജനതയെ കടക്കെണിയിലാക്കുകയും, കേരളത്തിന്റെ പരിസ്ഥിതിയെ അപകടത്തിലാക്കുകയും ചെയ്യുന്ന കെ- റെയിൽ എന്ന കേരള സർക്കാരിന്റെ കപട വികസന പദ്ധതി ജനമദ്ധ്യത്തിൽ തുറന്നു കിട്ടുന്നതിന് വേണ്ടി തിരൂരിൽ സ൦സ്കാര സാഹിതി തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തിൽ തിങ്കളാഴ്ച്ച വൈകുന്നേരം നാല്  മണിക്ക് തിരൂർ ബസ്സ്റ്റാന്റ് പരിസരത്ത് പ്രതിരോധ സദസ്സ് സംഘടിപ്പിക്കുന്നു.

1 st paragraph

മുൻ കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യോഗം ഉദ്ഘാടനം ചെയ്യും സ൦സ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, ജില്ലാ യു. ഡി. എഫ് ചെയർമാൻ. പി. ടി. അജയ് മോഹൻ ,റെയിൽ വിരുദ്ധ സമരസമിതി നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ ; പങ്കെടുക്കുമെന്ന് തിരൂർ നിയോജക ചെയർമാൻ എസ് ഗോപാല കൃഷ്ണൻ , കൺവീനർ മനോജ് ജോസ് എന്നിവർ പറഞ്ഞു

2nd paragraph