Shobika

സൈനിക ഹെലികോപ്ടർ അപകടം; അട്ടിമറിയല്ലെന്ന് റിപ്പോർട്ട്, സാദ്ധ്യത ഇങ്ങനെ

ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിച്ച കൂനൂരിലെ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട്.

1 st paragraph

എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. മോശം കാലാവസ്ഥ തന്നെയാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. രണ്ടാഴ്‌ചയ്‌ക്ക് ശേഷം റിപ്പോർട്ട് പ്രസിദ്ധീകരിക്കും.

2nd paragraph