Shobika

തെരുവോരം കേരള പുതുവർഷം പുതപ്പ് നൽകി. ആഘോഷിച്ചു

മലപ്പുറം: തെരുവിൽ അന്തിയുറങ്ങുന്ന നൂറു കണക്കിന് വൃദ്ധരും, കുട്ടികളും , സ്ത്രീകൾക്കും  സ്നേഹ പുതപ്പ് നൽകി. തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ആണ് തുടർച്ചയായി 5ാം വർഷവും ഈ മാതൃക പ്രവർത്തനം നടത്തി അശരണർക്ക് തുണയായത്. മലപ്പുറം ജില്ലയിൽ – തിരുർ , താനൂർ, പരപ്പനങ്ങാടി , കോട്ടക്കൽ, തിരുരങ്ങാടി , മലപ്പുറം ടൗൺ എന്നിവിടങ്ങളിൽ തെരുവോരം വളണ്ടിയർമാർ പുതപ്പ് എത്തിച്ചു.

1 st paragraph


തിരുരിൽ നടത്ത ഉത്ഘാടനം തെരുവോരം ചെയർമാൻ. കെ.പി സുധീർ ഉൽഘാടനം ചെയ്തു. സെക്രട്ടറി ടി.പി ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. മുനീർ പട പമ്പ്, ഷബീർ അരീക്കൻ ,രവി കോട്ടക്കൽ, റമീഷ ബക്കർ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു

2nd paragraph