Main Banner

നവവർഷം ആരംഭത്തിൽ പുസ്തക ചാലഞ്ച്മായി തിരൂർ ജി എം യു പി സ്കൂൾ


തിരൂർ: ജി എം യു പി സ്കൂളിലെ അധ്യാപക രക്ഷകർത്താ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറി വിപുലീകരണ അർത്ഥം പുസ്തക ചലഞ്ച് സംഘടിപ്പിക്കുന്നു കുട്ടികളിലെ വായന ശീലം വർദ്ധിപ്പിക്കുകയും മത്സര പരീക്ഷയ്ക്കും മറ്റും കുട്ടികൾക്ക് പുസ്തക റഫറൻസ് ചെയ്യുന്നതിനുവേണ്ടിയാണ് ലൈബ്രറി സൗകര്യം വർധിപ്പിക്കുന്നത് അതിനായി കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും മറ്റുള്ളവരിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കുക എന്നതാണ് പുസ്തക ചലഞ്ച്കൊണ്ട് ഉദ്ദേശിക്കുന്നത് പുസ്തക ചാലഞ്ചിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ വി ലതീഷ് മാസ്റ്ററിൽ നിന്നും സ്വീകരിച്ചുകൊണ്ട് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു

1 st paragraph

പിടിഎ പ്രസിഡണ്ട് എ ശിഹാബ് റഹ്മാൻ, നഗരസഭാ കൗൺസിലർ കെ കെ സലാം, സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി സിബി ജോർജ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീം മേച്ചേരി, ടി ജയചന്ദ്രൻ , സുന്ദരൻ, അധ്യാപകരായ കെ രജിത്ത്, ഷിബിൻ, എന്നിവർ പങ്കെടുത്തു