Main Banner

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍


മലപ്പുറം;കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായി മുല്ലശ്ശേരി ശിവരാമന്‍ നായരെയും സെക്രട്ടറിയായി കെ എ സുന്ദരനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.

കെ എ സുന്ദരൻ
1 st paragraph


എന്‍ പി രാമകൃഷ്ണന്‍, എം അബ്ദുള്‍ ഖാദര്‍,എ ചന്ദ്രശേഖരനുണ്ണി,സി എച്ച് ഹംസക്കുട്ടി,ടി വി രഘുനാഥ്,(വൈസ് പ്രസിഡന്റുമാര്‍), എന്‍ കെ ശശിധരന്‍,ടി പി പത്മനാഭന്‍,സി ഉണ്ണികൃഷ്ണന്‍ നായര്‍,കെ പി കൃഷ്ണന്‍, സി പി തോമസ്,(ജോയിന്റ് സെക്രട്ടറിമാര്‍),എം പുരുഷോത്തമന്‍ (ട്രഷറര്‍) എന്നിവരാണ് മററു ഭാരവാഹികള്‍

മുല്ലശ്ശേരി ശിവരാമന്‍ നായർ
2nd paragraph