കൊക്കോടി നഫീസ അന്തരിച്ചു

തിരൂർ: ചെമ്പ്ര കൊക്കോടി നഫീസ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ആലസ്സൻകുട്ടി.


മക്കൾ: കുഞ്ഞി ബാവു, ഹമീദ്, അബ്ദുൾ അസീസ്, റഫീഖ്, പാത്തുമോൾ, സാജിത, ആയിഷ.
മരുമക്കൾ: ആസ്യ, കദീജ, സുബൈദ, സജ്ന, മുഹമ്മദ് കുട്ടി (കണ്ണന്തളി ), മുഹമ്മദ് കുട്ടി (പറവണ്ണ)