ആറ് ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്

ജില്ലകളിലാണ് അവധി. പൊങ്കൽ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും.