Main Banner

കെ എസ് ഷാൻ അനുസ്‌മരണം ശനിയാഴ്ച്ച തിരൂരിൽ

മലപ്പുറം : ആർഎസ്എസ് കൊലപ്പെടുത്തിയ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ അനുസ്മരണ സമ്മേളനം എസ്.ഡി.പി. ഐ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
15/01/22 ശനിയാഴ്ച വൈകു.04.മണിക്ക് തിരൂർ വാഗൺ ട്രാജഡി ടൗൺഹാൾ പരിസരത്ത് നടക്കും.
സംസ്ഥാന പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സി പി മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ അബ്ദുൽ മജീദ് ഖാസിമി ,എൻ സി എച് ആർ ഒ സംസ്ഥാന ട്രഷറർ കെ പി ഒ റഹ്മത്തുല്ല , എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ സി എച്ച് അഷ്റഫ്, ജനറൽ സെക്രട്ടറി അഡ്വ സാദിഖ് നടുത്തൊടി ,സെക്രട്ടറി അഡ്വ. കെ സി നസീർ, നാഷണൽ വിമൻസ് ഫ്രണ്ട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സമീറ നാസർ , വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ സെക്രട്ടറി റൈഹാനത്ത് ചാപ്പനങ്ങാടി , ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷുഹൈബ് ഒഴൂർ , എസ് ഡി ടി യു ജില്ലാ സെക്രട്ടറി ഷംസുദ്ധീൻ പുത്തനത്താണി എന്നിവർ പങ്കെടുക്കും.

1 st paragraph

2nd paragraph