ചൗധരി ഉമ്മർ എന്നവരുടെ മകൻ അസറുദീൻ നിര്യാതനായി
തിരൂർ, നടുവിലങ്ങാടി സ്വദേശി ചൗധരി ഉമ്മർ എന്ന ഹാറൂൻ എന്നവരുടെ മകൻ അസറുദീൻ (25)
മരണപ്പെട്ടു.

മാതാവ് നജ്മുന്നിസ, സഹോദരൻ അമാനുദ്ധീൻ, കബറടക്കം രാവിലെ 10.30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
AAK മാളിലെ ജീവനക്കാരനാണ് ഹാറൂൻ