Fincat

ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

വടക്കുംപുറം ; വിമുക്തി മിഷനും സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ചേർന്ന് നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലൈബ്രറി കൗൺസിൽ എടയൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വടക്കുംപുറം ജ്വാല ഗ്രന്ഥശാല ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

1 st paragraph
വടക്കുംപുറം ജ്വാല ഗ്രന്ഥശാല സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മയിൽ ലഹരിവിരുദ്ധ പ്രഭാഷകനും വിമുക്തി ആർ.പി.യുമായ കെ. ഗണേഷ് ക്ലാസെടുക്കുന്നു

തിണ്ടലം കെ.വി.യു.പി സ്കൂളിൽ നടന്ന കൂട്ടായ്മ ലൈബ്രറി കൗൺസിൽ തിരൂർ താലൂക്ക് സെക്രട്ടറി പി.ടി. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ലഹരിവിരുദ്ധ പ്രഭാഷകനും വിമുക്തി ആർ.പി.യുമായ എക്സൈസ് ഉദ്യോഗസ്ഥൻ കെ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. സി.പി. വിജയരാഘവൻ, വി.പി. അനൂപ്, പി.ടി. ഷൈനിത്ത് എന്നിവർ സംസാരിച്ചു.

2nd paragraph