ബ്രാഞ്ച് രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടന്നു
പൊന്മുണ്ടം: എസ്.ഡി.പി.ഐ പൊന്മുണ്ടം പഞ്ചായത്ത് കാവപ്പുര ബ്രാഞ്ച് ഓഫീസ് ഉൽഘടനം പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം AK അബ്‌ദുൽമജീദ് മാസ്റ്റർ നിർവഹിച്ചു

പുതിയ ബ്രാഞ്ച് പ്രികിയാപനം പാർട്ടിയുടെ മണ്ഡലം പ്രിസിഡന്റ് സാധകത്തുള്ള താനൂർ നിർവഹിച്ചു
പഞ്ചായത് പ്രിസിഡന്റ് സലാം പൊന്മുണ്ടം
പഞ്ചായത് സെക്രട്ടറി സെക്രട്ടറി റിയാസ് കുറ്റിപ്പാല , അബ്ദുള്ളകുട്ടി വൈലത്തൂർ , അഷ്‌റഫ് ഫെയ്മസ് , എന്നിവർ നേത്രത്വം നൽകി.

കാവപ്പുര ബ്രാഞ്ച് നേതൃത്വം
പ്രിസിഡറന്റ് ഹസ്സൻ കാവപ്പുര
സെക്രട്ടറി റാഷി കാവപ്പുര
ട്രഷറർ ബഷീർ കാവപ്പുര