Fincat

വൈലത്തൂരിൽ അനധികൃത മദ്യവിൽപ്പന പ്രതി അറസ്റ്റിൽ.

കൽപകഞ്ചേരി: വൈലത്തൂരിൽ ഓട്ടോറിക്ഷയിൽ വെച്ച് അനധികൃതമായി വിൽപ്പന നടത്തുകയായിരുന്ന 11 കുപ്പി മദ്യവുമായി വൈലത്തൂർ സ്വദേശി കളത്തിങ്ങൽ പ്രവീണിനെ (38). കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.കെ.ദാസും സംഘവും അറസ്റ്റ് ചെയ്തു.

1 st paragraph

പ്രതിയിൽ നിന്നും വിൽപ്പന നടത്തി കിട്ടിയ 5340 രൂപയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ബ് ജയിലിൽ റിമാണ്ട് ചെയ്തു. ASI രവി , നീന . ദേവയാനി, ഹബീബ്, സോണി , സുജിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുള്ളവർ .

2nd paragraph