Main Banner

ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു

തിരൂർ: ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു ഡി. സി. സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാർ ഉദ്ഘാടനം ചെയ്തു

1 st paragraph

ശറഫുദ്ധീൻ കണ്ടത്തിയിൽ. സി. വി. വിമൽ കുമാർ, വിജയൻ ചെമ്പഞ്ചേരി, ബാബു അടിയാട്ടിൽ, ഗോപാലകൃഷ്ണൻ, ജംഷീർ പാറയിൽ, നൗഷാദ് പരന്നേക്കാട്, നാസർ പൊറുർ. ബാബു കിഴക്കാത്ത്. ഷാജഹാൻ അമ്മെങ്ങര എന്നിവർ നേതൃത്വം നൽകി, നാസർ പൊറുർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

2nd paragraph