Fincat

സിൽവർ ലൈനിന് അനുമതി തേടി സി പി എം പാർലമെന്റിൽ; പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സി പി എം. വിഷയം പാർലമെന്റിൽ ഉന്നയിച്ചു. പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ധനസഹായം ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചു.

1 st paragraph

രാജ്യസഭയിലെ ശൂന്യവേളയിലാണ് എളമരം കരീം വിഷയം ഉന്നയിച്ചത്. കോൺഗ്രസിന്റെയും ബി ജെ പിയുടെയും വികസന വിരുദ്ധ നീക്കമാണിതെന്നാണ് സിപിഎമ്മിന്റെ നിലപാട്. സമൂഹികാഘാത പഠനം നിർത്തില്ലെന്ന് പഠനം നടത്തുന്ന ഏജൻസി അറിയിച്ചു.

2nd paragraph

എന്നാൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ഇതിനെ ശക്തമായി എതിർത്തു. സംസ്ഥാനത്തെ ജനങ്ങൾ മുഴുവൻ ഈ പദ്ധതിക്ക് എതിരാണെന്നും അതിനാൽ അനുമതി നൽകരുതെന്നും അദ്ദേഹം പറഞ്ഞു.