പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു.
തിരൂർ: ദേശീയ പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി തിരൂർ നഗരസഭയിൽ അറാം വാർഡിൽ നടന്ന പൊളിയൊ തുള്ളിമരുന്ന് വിതരണം നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട് ഉൽഘാടനം നിർവഹിച്ചു.

പൂക്കയിൽ ഹെൽത്ത് സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ ജെ.പി.എച്ച്. എൻ.എം ജെസ്സി,ആശ വർക്കാർ സുഭദ്ര, അംഗൻവാടി വർക്കർ പ്രസന്ന എന്നിവർ നേതൃത്വം വഹിച്ചു.