Fincat

യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ത്യശൂര്‍ കേച്ചരയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കേച്ചരി കറപ്പം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഫിറോസാണ്(45) കൊല്ലപ്പെട്ടത്.

1 st paragraph

ഇയാള്‍ താമസിക്കുന്ന വാടക ക്വട്ടേഴസില്‍ എത്തി രണ്ടംഗ സംഘം ഇയാളെ ഒരു മാരകയുധവുമായി വയറില്‍ കുത്തുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലൂം രക്ഷിക്കാനയില്ല.ഇന്ന് പുലര്‍ച്ചയോടയാണ് സംഭവം.

2nd paragraph

കൊല്ലപ്പെട്ട ഇയാള്‍ കേച്ചരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയാണ്.കൂടാതെ നിരവധി കേസുകളില്‍ പ്രതിയുമാണ്.

നാട്ടുകാരായ രണ്ടു യുവാക്കള്‍ തന്നെയാണ് കൊല നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.സംഭവത്തില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.