കുറുക്കോളി മൊയ്തീൻ എം.എൽ.എ സന്ദർശിച്ചു

തിരൂർ: കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനിതാ ലീഗ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ പി. സൽമ ടീച്ചറെ കുറുക്കോളി മൊയ്തീൻ എം.എൽ എ യും വനിതാ ലീഗ് നേതാക്കളും സന്ദർശിച്ചു.

കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനിതാ ലീഗ് നേതാവ് പി.സൽമ ടീച്ചറെ കുറുക്കോളി മൊയ്തീൻ എം.എൽ.എ സന്ദർശിക്കുന്നു

അസുഖം കാരണം ഫെബ്രുവരി 11 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൽമ ടീച്ചർ രണ്ടാഴ്ചക്കാലം തിവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുറുക്കോളി മൊയ്തീൻ എം.എൽ എ യോടൊപ്പം വനിത ലിഗ് നേതാക്കളായ അഡ്വ.കെ.പി മറിയുമ്മ, സുഹറ മമ്പാട്, പി. കുൽസു ടീച്ചർ, ഷാഹിന നിയാസി എന്നിവരും ആശുപത്രിയിലെത്തി