Fincat

ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു

ഉണ്ണിയാൽ: നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചാര മൂലയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം നടത്തി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി റഷീദ് ഉദ്ഘാടനം ചെയ്തു നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻറ് ഇസ്മായിൽ .അധ്യക്ഷതവഹിച്ചു. കെ ടി ശശി കെ പി യോ റഹ്മത്തുള്ള ടി പി അബ്ദുറഹ്മാൻ കെഎം നൗഫൽ വിഎം ഇഖ്ബാൽ ഷാഹിന നിയാസി ഉന്നത ദാസൻ ഉസ്മാൻ മാസ്റ്റർ
നിറമരുതൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സംഗമത്തിൽ ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.

1 st paragraph


PA റഷീദ്കു ന്നുമ്മൽ ദാസൻ KTശശി
ഹനിഫ മാസ്റ്റർ ഷാക്കീർ ഫൈസി
പി.പി അബ്ദുറഹിമാൻ KPo റഹ്മത്തുള്ള
മുഹമ്മദ് ബുഹാരി KvT സമദ് KP രവിന്ദരൻ
മടമ്പാട്ട് മുഹമ്മദ് അഷ്റഫ് KP അലിക്കുട്ടി
ഉസ്മാൻ മാസ്റ്റർ ഷഹീന നിയാസി വി.ഇ എം ഇഖ്ബാൽ അറമുഖൻ കാവീട്ടിൽ സ്വാഗതം’ കെ.എം.നൗഫൽ നന്ദി -ചാരാത്ത് ശരീഫ് ഹാജി