തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ഗതാഗതം നിരോധിച്ചു
തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ചെമ്മാട് മുതല്‍ തലപ്പാറ വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

വാഹനങ്ങള്‍ വി.കെ.പടി-മമ്പുറം ലിങ്ക് റോഡ് വഴി പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.