ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
പെരിന്തല്‍മണ്ണ: നടന്നുപോവുന്നതിനിടെ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കാരയിലെവിത്ത നോട്ടില്‍ ചാത്തന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കാര ജങ്ഷന് സമീപമായിരുന്നു അപകടം.

നാട്ടുകല്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ശാന്ത. മക്കള്‍: സനില്‍, സുനില്‍, സുചിത്ര. മരുമക്കള്‍: സൗമ്യ, ശ്രുതി, വിനോദ്.