കുടിശിക അനുവദിക്കുക; കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ്

കുടിശിക അനുവദിക്കുക; കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ്
മലപ്പുറം;കുടിശികയായ രണ്ട ഗഡു പെന്‍ഷന്‍ ഫിക്‌സേഷന്‍ അലവന്‍സും ഡി എയും ഉടന്‍ അനുവദിക്കണമെന്ന് കേരളാ റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ് എ എം എ റഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.പി കെ നാരായണന്‍,നീലകണ്ഠന്‍ നമ്പൂതിരി, കെ ഉമാവതി,ഇ സത്യന്‍,സി എ റസാഖ് എന്നിവര്‍ സംസാരിച്ചു.