വാഹന ഗതാഗതം നിരോധിച്ചു
പൊന്നാനി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ കീഴില്‍ വരുന്ന എടക്കഴിയൂര്‍-വെളിയങ്കോട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകും വരെ പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
താനൂര്‍-ടിപ്പുസുല്‍ത്താന്‍ റോഡില്‍ വാഴയ്ക്കാത്തെരുവിനും എടക്കടപ്പുറത്തിനുമിടയില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ നിരോധിച്ചു. വാഹനങ്ങള്‍ ഉണ്യാല്‍ -മൂലക്കല്‍ റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു