റെയിൽവേ മതിൽ നിർമ്മാണം; മന്ത്രിക്ക് നിവേദനം നൽകി
താനുർ: താനാളൂർ വലിയ പാടം – കമ്പനി പടി റെയിൽവേ മതിൽ നിർമ്മാണ മേഖലയിൽ റെയിലിനിരുവശത്തുമുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുതകുന്ന രീതിയിലുള്ള കവാടങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ടു
റെയിൽവേ ആക്ഷൻ കമ്മിറ്റി സംസ്ഥാന റെയിൽ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് നിവേദനം സമർപ്പിച്ചു വട്ടത്താണി റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ പി.സതീശൻ ,
ഒ .സുരേഷ്ബാബു ,നാദിർഷ കടായിക്കൽ ,
റഫീഖ് മീനടത്തൂർ എന്നിവർ പങ്കെടുത്തു.