Fincat

കഞ്ചാവ് കടത്ത് കേസ്സിലെ പ്രതിയെ തിരൂർ പോലീസ് പിടികൂടി


തിരൂർ: അന്തർ സംസ്ഥാന ലഹരികടത്ത് സംഘത്തിലെ കണ്ണിയായ കൊല്ലം ചാത്തനൂർ സ്വദേശി  അഭിജിത്ത്(23)നെയാണ് തിരൂർ പോലീസ് പിടികൂടിയത്.

1 st paragraph

കഴിഞ്ഞ ഡിസംബറിൽ ആലിങ്ങലിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന ആറു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്സിലെ പ്രതിയാണ്. തിരൂർ DySP  വി.വി ബെന്നിയുടെ നിർദേശ പ്രകാരം സി.ഐ ജിജോയും സംഘവുമാണ്  പ്രതിയെ കൊല്ലത്തു നിന്നും അറസ്റ്റ് ചെയ്തത്. മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക്  കടത്തുന്നവഴിയാണ് കഞ്ചാവ് പിടികൂടിയത്.