Fincat

അനുമോദന ചടങ്ങും, യാത്രയയപ്പും നടത്തി

തിരൂർ: തിരൂർ ജി എം യു പി സ്ക്കൂൾ എൽഎസ്എസ് ,യു എസ് എസ് വിജയികൾക്കുള്ള അനുമോദന ചടങ്ങും എഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും നടത്തി. തിരൂർ നൂർലൈക്ക് പാർക്കിൽ നടന്ന പരിപാടി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം സി വിജയകുമാർ ഉദ്ഘാടനം ചെയ്തു.

1 st paragraph

പ്രധാന അധ്യാപകൻ വി ലതീഷ്, സലീം മേച്ചേരി, സിബി ജോർജ്, കെ രജിത്, ‘ജഗദീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

2nd paragraph

Photo 1 : യാത്രയയപ്പ് യോഗം സി വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

  1. യു എസ് എസ് വിജയികൾക്ക് സി വിജയകുമാർ പുരസ്കാരം നൽകുന്നു