Fincat

കാഴ്ച പരിമിതരുടെ പ്രശ്നങ്ങൾ പരിഹരിക്കും


തിരൂർ: നഗരസഭയുമായി ബന്ധപ്പെട്ട് കാഴ്ച പരിമിതർക്കുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന്ചെ യർപേഴ്സൺ എ.പി നസീമ പറഞ്ഞു. കേരള ഫെഡറേഷൻ ഓഫ് ദി തിരൂർ താലുക്ക് കമ്മിറ്റി സംഘടിപ്പിച്ച
സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

1 st paragraph

വിഷു, റംസാൻ , ഈസ്റ്റർ ഭാഗമായി അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി.
രാഷ്ട്രപതിയിൽ നിന്നും ഭിന്നശേഷി രംഗത്തെ മികച്ച പ്രവർത്തനത്തിലുള്ള
പുരസ്കാരം നേടിയ റിൻഷയെയും ദേശീയ പാരാ ഒളിംബിക്സിൽ കേരളത്തെ പ്രതിനിധികരിച്ച പി രതീഷിനെയും ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ആദരിച്ചു.

2nd paragraph


നഗരസഭാ കൗൺസിലർ
ടി.പി.സതീശൻ അദ്ധ്യക്ഷത വഹിച്ചു വരം കോഡിനേറ്റർ മുജീബ് താനാളൂർ
കെ.എഫ്.ബി താലുക്ക് പ്രസിഡണ്ട് എ.യുനുസ് , വൈസ് പ്രസിഡണ്ട് കെ. നുറുദ്ധീൻ , സെക്രട്ടറി പി. സുധീഷ് , ജില്ലാ നിർവഹണ നിർവഹണ സമിതി അംഗം പി. ഷാജി , ഫാൽക്കൺ ഗ്രൂപ്പ് ഡയരക്ടർ
ടി.കെ. റഷീദ് എന്നിവർ സംസാരിച്ചു.