Main Banner

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

മലപ്പുറം: ദേശീയപാത66 ൽ കാക്കഞ്ചേരിക്കും സ്പിന്നിങ് മില്ലിനും ഇടയിൽ ഉള്ള വളവിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  യുവാവ് മരിച്ചു.

1 st paragraph

സ്കൂട്ടർ യാത്രികനായ  കോഴിക്കോട് ചെറുവണ്ണൂർ കുളത്തറ സ്വദേശി കൊടക്കാട്ട് കായങ്കണ്ടി വീട്ടിൽ പരേതനായ രാജന്റെ മകൻ 28 കാരനായ രാഹുൽ രാജ്

2nd paragraph

ഇന്നലെ വൈകുന്നേരം 6മണിയോടെ ആണ് അപകടം ഗുരുതര മായി പരിക്കേറ്റ യുവാവിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല

രാഹുലും കുടുംബവും 6മാസത്തോളമായി  പള്ളിക്കൽ പുൽപറബ്  പെണ്ണായൂരിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഹോം ഡെലിവറി ജോലി കഴിഞ്ഞ് രാമനാട്ടുകര ഭാഗത്തുനിന്നും പള്ളിക്കൽ ഭാഗത്തേക്ക് വരുന്നതിനിടയിൽ കാക്കഞ്ചേരി വളവിൽ വെച്ച് ബസ്സുമായി കൂട്ടി ഇരിക്കുകയായിരുന്നു