Fincat

വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; രേഖകളില്ലാതെ കാറിൽ കടത്തിയ ഒരു കോടി രൂപയും സ്വർണ നാണയങ്ങളും കണ്ടെടുത്തു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ഒരുകോടി മൂന്നു ലക്ഷത്തി എൺപതിനായിരം രൂപയാണ് പൊലീസ് പിടികൂടിയത്.

1 st paragraph

മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ, ഭാര്യ അർച്ചന എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം. 116 ഗ്രാം സ്വർണ നാണയങ്ങളും ഇവരിൽ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്.

2nd paragraph