Fincat

പ്രതിഷേധ പ്രകടനം നടത്തി

താനൂർ : ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ നേതാവിന് നേരെ ആർ എസ് എസ് നടത്തിയ വധശ്രമത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവർത്തകർ താനൂരിൽ പ്രകടനം നടത്തി ആലപ്പുഴ മണ്ഡലം കമ്മിറ്റി അംഗവും
മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ നവാസ് നൈനയെയാണ് ഇന്നലെ രാത്രി ആയുധങ്ങളുമായി പിടിയിലായ ആർ.എസ്.എസുകാർ വധിക്കാൻ ശ്രമിച്ചത് ആർ എസ് എസ്സിനെ നിലക്ക് നിർത്താൻ പിണറായി സർക്കാർ തയ്യാറാവണമെന്ന് പ്രകടനക്കാർ ആവശ്യപെട്ടു ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി താനൂർ ജംഗ്ഷനിൽ സമാപിച്ചു, മുനിസിപ്പൽ ഭാരവാഹികളായ ഇ പി അബ്ദുസലാം, കെ പി കുഞ്ഞുമോൻ, ഇ കെ ഫൈസൽ, കുഞ്ഞുട്ടി കാരാട്, എന്നിവർ നേതൃത്വം നൽകി.

1 st paragraph

പടം : ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ നേതാവിനെതിരെയുള്ള ആർ എസ് എസ് വധ ശ്രമത്തിനെതിരെ താനൂരിൽ നടത്തിയ പ്രതിഷേധം.

2nd paragraph