ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ ഓഗസ്റ്റിൽ പൂർത്തിയാക്കുമെന്ന് കെ ടി ജലീൽ എം എൽ എ
തവനൂർ: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കൽ പ്രവർത്തി ഓഗസ്റ്റ് മാസത്തിൽ പൂർത്തിയാക്കുമെന്ന് കെ ടി ജലീൽ എം എൽ എ
മൂന്നുമാസം മുൻപാണ് പ്രവർത്തി ആരംഭിച്ചതെന്നും 2022 ഓഗസ്റ്റ് അവസാനത്തോടെ പ്രവർത്തി പൂർത്തിയാക്കാനാണ് കമ്പനിക്ക് ഡിപ്പാർട്ട്മെന്റ് നൽകിയിട്ടുള്ള നിർദ്ദേശം മെന്നും അദ്ദേഹം പറഞ്ഞു.

ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവർത്തി വിലയിരുത്തുന്നതിനായി കെ ടി ജലീൽ എം എൽ എ
സ്ഥലം സന്ദർശിച്ചു