Fincat

പാണമ്പ്രയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം ദേശീയപാത 66 തേഞ്ഞിപ്പലം പാണമ്പ്രയിൽ ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. തൃശൂരിൽ നിന്നും വയനാട്ടേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ4മണിയോടെയാണ്അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല.

1 st paragraph

പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു വർഷങ്ങൾക്കു മുമ്പ് നടൻ ജഗതിയും ഈ ഭാഗത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത് ദേശീയപാത വികസനപ്രവർത്തനം പൂർത്തിയാകുന്നതോടെ സ്ഥിരം അപകടവളവായ ഈ വളവും ഇല്ലാതാകും.

2nd paragraph