പൂങ്ങോട്ടുകുളത്തെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച പ്രതി അറസ്റ്റിൽ
മോഷണശ്രമം.. പ്രതി അറസ്റ്റിൽ
തിരൂർ: പൂങ്ങോട്ടുകുളത്തെ വീട്ടിൽ കഴിഞ്ഞ ദിവസം മോഷണം നടത്താൻ ശ്രമിച്ച വടകര സ്വദേശിയായ കണിയായാന്റ താഴെവയൽ റഫീഖ് (53) നെയാണ് തിരൂർ എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത,,CPO മാരായ ബിജി, ധനീഷ്,വിജീഷ്, സംഘവും പിടികൂടിയത്.

വീടിന്റെ മുൻവാതിൽ കുത്തിതുറന്നാണ് മോഷണത്തിന് ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കോഴിക്കോട്,കണ്ണൂർ,ജില്ലകളിൽ കേസുകളിൽ ഉൾപ്പെട്ട ജയിലിൽ കിടന്നിട്ടുണ്ട്