തെളിമ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം
ആലത്തിയൂർ: കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ (unit no: 493)ലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി യുള്ള “തെളിമ ” പദ്ധതിയുടെ യൂണിറ്റ്തല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ രാമകൃഷ്ണൻ സർ നിർവഹിച്ചു .

പ്രോഗ്രാം ഓഫീസർ ജംഷീർ ഐ പി, അദ്ധ്യാപകരായ ഷബീർ നെല്ലിയാളി, ജംഷീർ ബാബു സർ ,പ്രവീൺ സർ, ലുക്മാൻ സർ സമീറ ടീച്ചർ എന്നിവർ സംസാരിച്ചു.