എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.
തിരൂർ: വിദ്യാർത്ഥികളിൽ പാരിസ്ഥിതി കാവബോധം വളർത്തുന്നതിനായി ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂരിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.

പ്രിൻസിപ്പാൾ സി.രാമകൃഷ്ണൻ, എൻ.എസ്.എസ് കോ-ഓഡിനേറ്റർ ഐ.പി.ജംസീർ, സ്റ്റാഫ് സെക്രട്ടറി എ.സി. പ്രവീൺ, ഷെബീർ നെല്ലിയാളി, പി.കെ.രാജേഷ്, എം.ജംഷീർ ബാബു ,സോണിയ സി.വേലായുധൻ, അഫീല റസാക്ക് എന്നിവർ പങ്കെടുത്തു.
