സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന മൂന്നംഗ സംഘം പൊന്നാനിയിൽ പിടിയിൽ
പൊന്നാനി: സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന മൂന്നംഗ സംഘം പൊന്നാനിയിൽ പിടിയിൽ.
സ്വർണ്ണ വെള്ളരിയും, സ്വർണ്ണ ഗോളകവും കാണിച്ച് ലക്ഷങ്ങൾ തട്ടുന്ന കുപ്രസിദ്ധ ഗുണ്ട ജിമ്മ് ഹമീദ്, അപ്പു എന്ന അഷ്റഫ്, സൈതലി എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റു ചെയ്തത്.
